12:32pm 21 August 2026
NEWS
തിരുവോണത്തിനും ചതയത്തിനും ബിവറേജസ് തുറക്കില്ല
21/08/2026  11:34 AM IST
nila
തിരുവോണത്തിനും ചതയത്തിനും ബിവറേജസ് തുറക്കില്ല

തിരുവനന്തപുരം: തിരുവോണ ദിനമായ 26നും ശ്രീനാരായണഗുരു ജയന്തി ദിനമായ 28നും ബിവറേജസ് മദ്യവിൽപനശാലകൾ തുറക്കില്ല. ബാറുകളും കൺസ്യൂമർ ഫെഡിന്റെ വിൽപനശാലകളും 26ന് പ്രവർത്തിക്കുമെങ്കിലും 28ന് അവയും അടയ്ക്കും.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img